കൊച്ചിന്‍ മാസ്റ്റേഴ്സ് ഗോള്‍ഫ്: മുകേഷ് കുമാര്‍ ചാംപ്യന്‍ - മലയാള മനോരമ

നെടുമ്പാശേരി ∙ പ്രഫഷനല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യ (പിജിടിഐ) കൊച്ചിന്‍ മാസ്റ്റേഴ്സ് ഗോള്‍ഫില്‍ മുകേഷ് കുമാര്‍ ചാംപ്യനായി. ഫൈനല്‍ റൗണ്ടില്‍ 5 അണ്ടര്‍ 67 സ്കോറിനാണു മുകേഷ് ജയിച്ചത്. മുകേഷ്കുമാറിന്റെ ടൂര്‍ണമെന്റിലെ ആകെ സ്കോര്‍ 12 അണ്ടര്‍ 276 ആണ്. 2015ലും ...