പച്ചക്കറി വിലനിയന്ത്രണം : ഓണത്തിനു സര്‍ക്കാര്‍ ഓണം കഴിഞ്ഞാല്‍ വ്യാപാരികള്‍ - മംഗളം

കോട്ടയം: ഓണക്കാലത്തു പച്ചക്കറിവില സര്‍ക്കാര്‍ നിയന്ത്രിക്കും, ഓണം കഴിഞ്ഞാല്‍ നിയന്ത്രണം വ്യാപാരികളുടെ കൈയില്‍. ഉള്ളി, സവാളവില ഉപയോക്‌താക്കളെ കരയിച്ചിട്ടും പച്ചക്കറിവില കുടുംബ ബജറ്റ്‌ താളംതെറ്റിച്ചിട്ടുംസര്‍ക്കാര്‍ ...

ഹോട്ടലുകളിലെ ജി.എസ്.ടി വെട്ടിച്ചുരുക്കും - കേരള കൌമുദി

തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കി മൂന്ന് മാസം പിന്നിടുമ്പോള്‍ ജനവികാരം എതിരായതില്‍ ഹോട്ടലുകളിലെ വിലക്കയറ്റത്തിന് വലിയ പങ്കുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളിലെ ജി.എസ്.ടി വെട്ടിച്ചുരുക്കിയേക്കും. 9ന് അസാമില്‍ ...

ഐആര്‍സിടിസി അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിച്ചവര്‍ക്ക് ഒരു മാസം 12 ട്രെയിന്‍ ... - മംഗളം

ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിച്ചവര്‍ക്ക് ഒരു മാസം ബുക്കു ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പരീക്ഷണം. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ...

ബജാജ് ഓട്ടോയുടെ പള്‍സര്‍ NS200 എബിഎസ് പതിപ്പ്; വില 1.09 ലക്ഷം രൂപ - മംഗളം

ബജാജ് ഓട്ടോയുടെ പള്‍സര്‍ NS200 എബിഎസ് പതിപ്പ് വിപണിയിലെത്തി. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200 എബിഎസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലുമാണ് പുതിയ പള്‍സര്‍ NS200 എബിഎസിനെ ബജാജ് ...

ടിഗോര്‍ എഎംടി ടാറ്റ മോട്ടോര്‍സ് പുറത്തിറക്കി; വില 6.22 ലക്ഷം രൂപ - മംഗളം

പുതിയ ടാറ്റ ടിഗോര്‍ എഎംടി പതിപ്പുമായി ടാറ്റ മോട്ടോര്‍സ്. XTA, XZA വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ടിഗോര്‍ എഎംടി പതിപ്പ് ഒരുങ്ങുന്നത്. 5.75 ലക്ഷം രൂപ (ഡല്‍ഹി എക്‌സ്-ഷോറൂം) ആരംഭവിലയിലാണ് എഎംടി ഗിയര്‍ബോക്‌സോടെയുള്ള പുതിയ ...

ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനായി മുകേഷ് അംബാനി - അന്വേഷണം

മുംബൈ: ഏഷ്യയിലെ സമ്പന്നരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം. വിപണിയില്‍ റിലയന്‍സ് ഓഹരികളുടെ വില ഉയര്‍ന്നതാണ് മുകേഷിന് ഗുണമായത്. ബുധനാഴ്ച റിലയന്‍സ് ഓഹരിയുടെ വില 1.22 ശതമാനം വര്‍ധിച്ച് 952.30 ...