മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ സംസ്ഥാനതലത്തല്‍ ജില്ല നാലാം സ്ഥാനത്ത് - അന്വേഷണം

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തല്‍ ജില്ല നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരില്‍ 78ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി ...