ചാലക്കുടി രാജീവ്‌ വധക്കേസ്‌ നടി ആക്രമിക്കപ്പെട്ട കേസിന്റെ വഴിയേ : ഫോണ്‍വിളി രേഖകള്‍ ... - മംഗളം

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസിനു സമാനമായി ചാലക്കുടി രാജീവ്‌ വധക്കേസില്‍ അഡ്വ. ഉദയഭാനുവിനെതിരേയും പോലീസ്‌ പ്രധാന ആയുധമാക്കുന്നതു മൊബൈല്‍ ഫോണ്‍ വിളി രേഖകള്‍. രാജീവ്‌ കൊല്ലപ്പെട്ട ദിവസം സംഭവത്തിനുമുമ്പും ശേഷവും ...

മൊബൈലും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കല്‍: സുപ്രീംകോടതി സ്റ്റേ ഇല്ല - മാതൃഭൂമി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സുപ്രീം കോടതി ഇടക്കാല സ്റ്റേ നല്‍കിയില്ല. ഇതിനുള്ള അവസാനതീയതി ടെലികോം കമ്പനികളും ബാങ്കുകളും ഉപയോക്താക്കളെ കൃത്യമായി ...

സദനം ബാലകൃഷ്ണന് കലാമണ്ഡലം ഫെലോഷിപ് - മലയാള മനോരമ

തൃശൂര്‍∙ കേരള കലാമണ്ഡലം ഫെലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്മെന്റുകളും പ്രഖ്യാപിച്ചു. ഒന്‍പതിനു കലാമണ്ഡലം വാര്‍ഷികത്തില്‍ കൂത്തമ്പലത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഫെലോഷിപ്പിനു (50,000 രൂപ) കഥകളി കലാകാരന്‍ സദനം ബാലകൃഷ്ണന്‍ അര്‍ഹനായി. ഡോ.

രാഹുലും ജിഗ്നേഷും കൂടിക്കാഴ്ച നടത്തി; ആവശ്യങ്ങള്‍ അംഗീകരിക്കും - മാതൃഭൂമി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയില്‍ ജിഗ്‌നേഷ് ...

ഗെയില്‍ സമരം: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണി നിര്‍ത്താതെ സര്‍വ്വകക്ഷിയോഗവുമായി ... - Dool News

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്ന നാട്ടുകാരുമായി തിങ്കളാഴ്ച നടത്താനിരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പൈപ്പ് ലൈനിന്റെ പണി നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന് സമരസമിതി. സമരസമിതിയെക്കൂടി ഉള്‍പെടുത്തി ...

സാകിര്‍ നായിക്കിനെ കൈമാറണമെന്ന്​ മലേഷ്യയോട്​ അഭ്യര്‍ഥിക്കുമെന്ന്​ ഇന്ത്യ - മാധ്യമം

ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന്​ വിദേശകാര്യമന്ത്രാലയം. സാക്കിര്‍ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. സാക്കിര്‍ ...

മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ - മാതൃഭൂമി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് മുകുള്‍ റോയ്. രാജ്യസഭാംഗത്വം രാജിവച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. Published: Nov 3, 2017, 06:23 PM IST. T- T T+. Mukul Roy. X. Photo - ANI.

പേരാവൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് കീഴടങ്ങി - ഇ വാർത്ത | evartha

പതിനേഴുകാരിയെ കാറില്‍ കയറ്റി വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് കോടതിയില്‍ കീഴടങ്ങി. ശിവപുരം ചാത്തോത്ത് മന്‍സൂര്‍ (22) ആണ് കോടതിയില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ...

നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രം - മംഗളം

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ...

സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് യുവാവ് ഒന്നര വയസുകാരിയെ പീഡിപ്പിച്ചു - മാധ്യമം

ന്യൂഡല്‍ഹി: സ്വന്തം കുട്ടികലുടെ മുമ്പില്‍ വെച്ച് ഒന്നര വയസുകാരി‍യെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി അമര്‍ വിഹാറിലാണ് സംഭവം. 33 വയസ്സുളള രാകേഷാണ് അറസറ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ അയല്‍വാസിയാണ് രാകേഷ്. ഇയാളുടെ ...